പനി ബാധിച്ച് യു കെ ജി വിദ്യാര്‍ത്ഥിനി മരിച്ചു
Jul 2, 2019, 10:42 IST
ഉദുമ: (www.kasargodvartha.com 02.07.2019) പനി ബാധിച്ച് യു കെ ജി വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണന് പാലക്കുന്ന് -അനീഷ ദമ്പതികളുടെ മകള്‍ ദേവാനന്ദ (അഞ്ച്) യാണ് മരിച്ചത്. അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.
കണ്ണന് ഗള്‍ഫിലാണ്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ആദര സൂചകമായി ചൊവ്വാഴ്ച സ്കൂളിന് അവധി നല്കി.
കണ്ണന് ഗള്‍ഫിലാണ്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ആദര സൂചകമായി ചൊവ്വാഴ്ച സ്കൂളിന് അവധി നല്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Death, Obituary, UKG Student died due to fever
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uduma, Death, Obituary, UKG Student died due to fever
< !- START disable copy paste -->