ഉടുമ്പുന്തലയിലെ നഫീസ നിര്യാതയായി
Mar 1, 2016, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/03/2016) റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉടുമ്പുന്തല കുറ്റിച്ചിയിലെ എം.കെ മഹ് മൂദ് ഹാജിയുടെ ഭാര്യ കെ.എന്‍ നഫീസ (65) നിര്യാതയായി. മക്കള്‍: റൈഹാനത്ത്, ജുമൈലത്ത്, ഫാത്വിമാബി, സൈനബ, റസിയ.
മരുമക്കള്‍: എന്‍.പി അബ്ദുല്‍ മജീദ് (ദുബൈ), അബ്ദുല്ല (മാവിലാകടപ്പുറം), അബ്ദുല്‍ ഹമീദ് (കാഞ്ഞങ്ങാട്), നൗഷാദ് (ഉദിനൂര്‍). സഹോദരങ്ങള്‍: കെ.എന്‍ അബ്ദുല്ല (റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍), മുഹമ്മദ് സാലി (മരവ്യാപാരി, ഒളവറ), അബ്ദുര്‍ റഹ് മാന്‍, ആസ്യുമ്മ.

Keywords: Kasaragod, Kerala, Death, Obituary, Trikaripur, Udumbunthala Nafeesa passes away.