city-gold-ad-for-blogger

ഉദുമ വലിയ വളപ്പിലെ മാധവി നിര്യാതയായി

ഉദുമ: (www.kasargodvartha.com 30/01/2016) സിപിഎം ഉദുമ ദിനേശ് ബീഡി ബ്രാഞ്ചംഗം ഉദുമ വലിയ വളപ്പിലെ മാധവി (63) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ ഏഴിന് നടക്കും.

ഉദുമ വലിയ വളപ്പിലെ മാധവി നിര്യാതയായിഭര്‍ത്താവ്: പരേതനായ കെ വി ബാലകൃഷ്ണന്‍. മക്കള്‍: കെ വി സാവിത്രി, സതീശന്‍ (ദുബൈ), ശൈലജ (കോട്ടയം), ശ്രീജ, സജിത് (ഓട്ടോ ഡ്രൈവര്‍, ഉദുമ). മരുമക്കള്‍: ശംഭു (കാഞ്ഞങ്ങാട്), ഷീലാവതി (ഉദുമ), ഷാജി (കോട്ടയം), ഉമേശന്‍ (പാലക്കുന്ന്), അശ്വതി (മണ്ഡലിപ്പാറ).
Keywords:  Death, Obituary, Udma, Kasaragod, Kerala, Uduma Valiyavalappu Madhavi passes away.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia