ഉദുമ വലിയ വളപ്പിലെ മാധവി നിര്യാതയായി
Jan 30, 2016, 13:20 IST
ഉദുമ: (www.kasargodvartha.com 30/01/2016) സിപിഎം ഉദുമ ദിനേശ് ബീഡി ബ്രാഞ്ചംഗം ഉദുമ വലിയ വളപ്പിലെ മാധവി (63) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ ഏഴിന് നടക്കും.
ഭര്‍ത്താവ്: പരേതനായ കെ വി ബാലകൃഷ്ണന്‍. മക്കള്‍: കെ വി സാവിത്രി, സതീശന്‍ (ദുബൈ), ശൈലജ (കോട്ടയം), ശ്രീജ, സജിത് (ഓട്ടോ ഡ്രൈവര്‍, ഉദുമ). മരുമക്കള്‍: ശംഭു (കാഞ്ഞങ്ങാട്), ഷീലാവതി (ഉദുമ), ഷാജി (കോട്ടയം), ഉമേശന്‍ (പാലക്കുന്ന്), അശ്വതി (മണ്ഡലിപ്പാറ).

Keywords: Death, Obituary, Udma, Kasaragod, Kerala, Uduma Valiyavalappu Madhavi passes away.