ഉദുമ പള്ളം തെക്കെക്കരയിലെ കല്ല്യാണി നിര്യാതയായി
Jan 16, 2017, 11:00 IST
ഉദുമ: (www.kasargodvartha.com 16/01/2017) പള്ളം തെക്കെക്കര കര്‍ത്തുഞ്ഞീസ് നിലയത്തിലെ പരേതനായ കര്‍ത്തുഞ്ഞിയുടെ ഭാര്യ നിച്ചമ്മ എന്ന കല്ല്യാണി (84) നിര്യാതയായി. മക്കള്‍: കുഞ്ഞികണ്ണന്‍, ഗോപാലന്‍, കുമാരന്‍, നാരായണന്‍, കാര്‍ത്ത്യായണി, നാരായണി, രോഹിണി, ശശീന്ദ്രന്‍, രവീന്ദ്രന്‍, വസന്തി.
മരുമക്കള്‍: നാരായണി, സാവിത്രി, ഓമന, ജാനകി, ഭാസ്‌ക്കരന്‍ അച്ചേരി, വെള്ളുങ്ങന്‍ എരോല്‍, രാഘവന്‍ പള്ളം, ജോസ്‌ന, ജാന്‍സി, പാരുഷോത്തമന്‍ മുല്ലച്ചേരി. സഹോദരങ്ങള്‍: ചപ്പില, പരേതരായ കറുവന്‍, കുഞ്ഞമ്മ, കുട്ട്യന്‍, കൊറഗന്‍, ചോയിച്ചി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് സമുദായ ശ്മശാനത്തില്‍ നടക്കും.

Keywords: Kasaragod, Kerala, Uduma, Death, Obituary, Uduma Pallam Kalyani passes away.