ഉദുമ പാലക്കുന്നിലെ കേവീസ് കുമാരന്‍ നിര്യാതനായി
Jul 8, 2016, 11:30 IST
ഉദുമ: (www.kasargodvartha.com 08/07/2016) ആദ്യകാല വ്യാപാരിയായിരുന്ന പാലക്കുന്ന് കരിപ്പോടി കോടോത്ത് വളപ്പില്‍ കേവീസ് കുമാരന്‍ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: പ്രേമ, രാഘവന്‍ (വ്യാപാരി), ഭാസ്‌കരന്‍ (ഗള്‍ഫ്), പ്രതിഭ, ഭരതന്‍ (ഗള്‍ഫ്), പ്രമീള, പ്രസന്ന.
മരുമക്കള്‍: മിനി, സുജിത, ബാലകൃഷ്ണന്‍, ആരതി, ശിവരാജ്, പരേതരായ കുഞ്ഞിരാമന്‍, രവി. സഹോദരങ്ങള്‍: ലക്ഷ്മി, സരോജിനി, ദേവദാസ് (വ്യാപാരി), ബാലകൃഷ്ണന്‍ കേവീസ് (പ്രസിഡണ്ട് എസ്എന്‍ഡിപി യോഗം ഉദുമ യൂണിയന്‍), താര, കമലാക്ഷന്‍ (ഗള്‍ഫ്), അമ്പാടി മോഹന്‍ (വ്യാപാരി), പുരുഷോത്തമന്‍ (ഗള്‍ഫ്), ഉഷാകുമാരി, ജയരാജ് (ഗള്‍ഫ്), രതീഷ് (ഗള്‍ഫ്), പരേതയായ ശ്രീദേവി.
സംസ്‌കാരം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് നടക്കും.

Keywords: Uduma, Kasaragod, Kerala, Death, Obituary, Uduma Palakkunnu Kevis Kumar passes away.