ഉദുമ പടിഞ്ഞാറിലെ പി.കെ.സി അബ്ദുല്ലക്കുഞ്ഞി നിര്യാതനായി
Aug 27, 2016, 12:00 IST
ഉദുമ: (www.kasargodvartha.com 27/08/2016) ഉദുമ പടിഞ്ഞാര്‍ കരിയല്‍വളപ്പിലെ പി.കെ.സി അബ്ദുല്ലക്കുഞ്ഞി (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: നസീമ, ആരിഫ, ശരീഫ,
സൈനബ, ആഇശ, ഷാഫി, അസ്മിന, ജുമാന. മരുമക്കള്‍: അബ്ദുല്ല പൊവ്വല്‍, ഇബ്രാഹിം കോട്ടിക്കുളം, അഹ് മദ് തിരുവക്കോളി, മൊയ്തു ചേരൂര്‍, സിദ്ദീഖ് തെക്കില്‍, ഹാരിസ്.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി പി.കെ.സി, കുഞ്ഞാമു പി.കെ.സി, ബീവി കണ്ണങ്കുളം. ഖബറടക്കം ഞായറാഴ്ച രാവിലെ ഉദുമ പടിഞ്ഞാര്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Uduma, Death, Obituary, Uduma Padinhar P.K.C Abdulla Kunhi passes away.