city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ കൊപ്പല്‍ നാരായണ നിവാസിലെ കെ. ലക്ഷ്മണന്‍ നിര്യാതനായി

ഉദുമ കൊപ്പല്‍ നാരായണ നിവാസിലെ കെ. ലക്ഷ്മണന്‍ നിര്യാതനായി
ഉദുമ: കൊപ്പല്‍ നാരായണ നിവാസിലെ പരേതനായ നാരായണന്റെയും ജാനകിയുടെയും മകന്‍ കെ. ലക്ഷ്മണന്‍ (56) നിര്യാതനായി. പഴയകാല ഫുട്‌ബോള്‍ താരമായിരുന്നു. കാസര്‍കോട് ജില്ലയില്‍ നിരവധി ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഉദുമ പീപ്പിള്‍സ് ക്ലബ്ബിനുവേണ്ടി ജഴ്‌സി അണിഞ്ഞിരുന്നു.
ഭാര്യ: ശശികല. മകന്‍: വൈശാഖ്. സഹോദരങ്ങള്‍: ശാരദ, നാരായണി, രുഗ്മിണി, സത്യഭാന, സദന്‍.

Keywords: Kasaragod, Uduma, Charamam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia