city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

ഉദുമ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി
ഉദുമ: കുണ്ടുകുളം പാറയിലെ പരേതനായ വെണ്ണീഴ്‌സ് കുഞ്ഞിരാമന്റെ മകന്‍ കെ വി കുഞ്ഞിക്കണ്ണന്‍ (60) നിര്യാതനായി.

ഭാര്യ: ഗീത. മക്കള്‍: ഗ്രീഷ്മ, കരിഷ്മ, കാശ്മീര. അമ്മ: സി എച്ച് മാധവി. സഹോദരങ്ങള്‍: ശ്രീധരന്‍, സുലോചന, രുഗ്മണി, പുഷ്പ, പരേതരായ കെ ഭാസ്‌കരന്‍, ശശിധരന്‍.

Keywords: Kunhikannan, Obituary, Uduma, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia