city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമയിലെ ബീഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

ഉദുമയിലെ ബീഫാത്തിമ ഹജ്ജുമ്മ നിര്യാതയായി
ഉദുമ: ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ പരേതനായ എ.അബ്ദുല്‍ റഹ്മാന്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (73) നിര്യാതയായി. മക്കള്‍: എന്‍.എ.അബ്ബാസ്, എന്‍.എ. മുഹമ്മദ്കുഞ്ഞി, പരേതനായ എന്‍.എ.അബൂബക്കര്‍, എന്‍.എ. അബ്ദുല്‍ ഖാദര്‍, ഉമ്മാലി.
മരുമക്കള്‍: ഖദീജ, ബീവി, സുബൈദ, റാബിയ, കുഞ്ഞബ്ദുല്ല കല്ലിങ്കാല്‍. സഹോദരങ്ങള്‍: അബ്ദുല്ല ഹാജി എരോല്‍, പരേതനായ ഹുസൈന്‍ മുക്കുന്നോത്ത്, ഹസൈനാര്‍, മുഹമ്മദ്കുഞ്ഞി, മൊയ്തു, അബ്ദുര്‍ റഹ്മാന്‍, മറിയമ്മ.

Keywords: Kasaragod, Uduma, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia