ഉദുമ അരവത്തെ വി.കുട്ട്യന്‍ ടൈലര്‍ നിര്യാതനായി
May 12, 2013, 16:47 IST
ഉദുമ: അരവത്ത് കുതിരക്കോട്ടെ പരേതനായ വി.കണ്ണന്‍ വൈദ്യരുടെ മകന്‍ വി.കുട്ട്യന്‍ ടൈലര്‍(77) നിര്യാതനായി.
ഭാര്യ: സരോജിനി. മക്കള്‍: സുധാകരന്‍, രമണി, വിശാലാക്ഷന്‍, മധു. മരുമക്കള്‍: ശാലിനി, ഭട്ട്യന്‍, രേഷ്മ, രമ്യ. സഹോദരങ്ങള്‍: വി.കുഞ്ഞിരാമന്‍(മുംബൈ), വി.നാരായണന്‍(റിട്ട.എസ്.ഐ അരവത്ത്), കാര്‍ത്യായനി(കരിപ്പോടി), കോരന്‍ അരവത്ത്, നാരായണി പഴനെല്ലി(നീലേശ്വരം), പരേതനായ അമ്പു വൈദ്യര്‍
അരവത്ത്.
അരവത്ത്.
Keywords: Uduma, Aravath, V.Kuttyan, Obituary, Kasaragod, Kerala, Kasargodvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.