ഉദുമ പടിഞ്ഞാറിലെ മസാഫി അബ്ദുല്ല നിര്യാതനായി
Feb 3, 2015, 08:28 IST
ഉദുമ: (www.kasargodvartha.com 03/02/2015) ഉദുമ പടിഞ്ഞാറിലെ മസാഫി അബ്ദുല്ല(52) നിര്യാതനായി. മുഹമ്മദ് കുഞ്ഞി ഹാജി-നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യമാര്‍: സുമയ്യ, പരേതയായ സുലൈഖ പൈച്ചാര്‍. മക്കള്‍: റഹന, സുഹ്‌റാബി, ആദില്‍. മരുമകന്‍: സ്വാലിഹ് ബേക്കല്‍. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, നാസര്‍, നൗഷാദ്, ഖദീജ, സാഹിറ, റസീന, സൈത്തുന്നിസ.
ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.