ഉദുമ മലാംകുന്നിലെ കെ ടി കോരന്‍ നിര്യാതനായി
Dec 3, 2015, 08:00 IST
ഉദുമ: (www.kasargodvartha.com 03/12/2015) മലാംകുന്നിലെ കെ ടി കോരന്‍ (75) നിര്യാതനായി. പ്രവാസിയായിരുന്നു.
ഭാര്യ: പി കെ മാധവി. മക്കള്‍: മുരളി (കച്ചവടം, ഉദുമ), ശോഭ, പൂര്‍ണ്ണിമ. മരുമക്കള്‍: രാഘവന്‍ (ഗള്‍ഫ്), എം രമേശ് ബാബു (ആധാരമെഴുത്ത്, തൃക്കരിപ്പൂര്‍), കെ വി പ്രീതി (ഉദുമ). സഹോദരങ്ങള്‍: കൃഷ്ണന്‍, കാര്‍ത്ത്യായനി, കല്യാണി, രോഹിണി.
Keywords: Udma, Obituary, Kerala, Udma Malamkunnu KT Koran passes away.