ഉദുമ കോതമ്പാറത്തെ സി.എച്ച്. ശ്രീധരന്‍ നിര്യാതനായി
Sep 8, 2012, 22:27 IST
ഉദുമ: മുംബൈ അക്ഷയ എഞ്ചനീയറിംഗ് കമ്പനിയിലെ മാര്‍ക്കറ്റിംങ്ങ് മാനേജറായിരുന്ന ഉദുമ കോതാറമ്പത്തെ സി.എച്ച്. ശ്രീധരന്‍ (54) നിര്യാതനായി.
സി.എച്ച്. കൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാരദ, മക്കള്‍: അംബികാദാസ്, അഞ്ജലി സഹോദരങ്ങള്‍: രമണി, പുഷ്പ, ശ്രീമതി, ചിത്രലേഖ
Keywords: Obituary, Udma, Mumbai, Kasaragod, C.H. Sreedaran