അമ്മ മരിച്ചു രണ്ടാം ദിവസം മകളും മരിച്ചു
Jul 19, 2018, 22:55 IST
ഉദുമ: (www.kasargodvartha.com 19.07.2018) അമ്മ മരിച്ചു രണ്ടാം ദിവസം മകളും മരിച്ചു. ഉദുമ കൊക്കാലിലെ ടി വി നാരായണന്റെ ഭാര്യ കെ മാധവിയാണ് (62) മരിച്ചത്.
ചൊവ്വാഴ്ച ഇവരുടെ അമ്മ ചോമു അമ്മ അന്തരിച്ചിരുന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് മകളും മരിച്ചത്. അച്ഛന്‍ കൊട്ടന്‍. മക്കള്‍ പ്രമീള, വാസന്തി, പ്രശാന്ത് (ഓട്ടോ ഡ്രൈവര്‍ ഉദുമ). മരുമക്കള്‍: പ്രഭാകരന്‍ പാറമ്മല്‍, മോഹനന്‍ (പള്ളിപ്പുറം), റീത്ത (ചേറ്റുകുണ്ട്).
സഹോദരങ്ങള്‍: നാരായണി, കുഞ്ഞിരാമന്‍ (സീസണ്‍), മാധവി, വാസു, ജനാര്‍ദ്ദനന്‍, കൃഷ്ണന്‍ (സിറ്റിഗോള്‍ഡ് കാസര്‍കോട്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, Udma, Obit News, Mother, Daughter, Udma Kokkal K Madhavi passes away