ഉദിനൂര്‍ തെക്കുപുറത്തെ പി.പി പാറു നിര്യതയായി
Nov 30, 2011, 16:30 IST
തൃക്കരിപ്പൂര്‍: ഉദിനൂര്‍ തെക്കുപുറത്തെ പരേതനായ പി ചന്തന്‍കുഞ്ഞിയുടെ ഭാര്യ പി.പി പാറു(80) നിര്യതയായി. മക്കള്‍: ഭാസ്‌കരന്‍, ചന്ദ്രമതി, നാരായണന്‍ (അധ്യാപകന്‍, ജി.എച്ച്.എസ്.എസ് മടികൈ സെക്കന്റ്), വത്സല.
മരുമക്കള്‍: രോഹിണി (കാഞ്ഞങ്ങാട് കോടതി), എം വി കണ്ണന്‍ കുഞ്ഞി, ബിന്ദു (അധ്യാപിക, ജി യു പി എസ് കൂട്ടക്കനി), സി കുഞ്ഞികൃഷ്ണന്‍ (പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) .സഹോദരങ്ങള്‍: കുഞ്ഞമ്പു, ചന്തന്‍കുഞ്ഞി, പരേതരായ ചിരുത, പാറ്റ.