city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോലിക്കിടെ കുഴഞ്ഞുവീണ് കര്‍ഷകത്തൊഴിലാളി മരിച്ചു

ഉദിനൂര്‍: (www.kasargodvartha.com 25/12/2015) ജോലിക്കിടെ കുഴഞ്ഞുവീണ് കര്‍ഷകത്താഴിലാളി മരിച്ചു. ഉദിനൂര്‍ തെക്കുപുറത്തെ എ.രാഘവന്‍ (65) ആണ് മരിച്ചത്. ഉദിനൂര്‍ സെന്‍ട്രലില്‍ തെങ്ങിന്‍തോപ്പില്‍ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചേങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. സി.പി.എമ്മിന്റെ ആദ്യകാല സജീവ പ്രവര്‍ത്തകനായിരുന്നു രാഘവന്‍.

ഭാര്യ: പി.തമ്പായി (ദിനേശ് ബീഡി, പുച്ചോല്‍ ബ്രാഞ്ച്). മക്കള്‍: നിഷാദ്, നീതു (എം.എ വിദ്യാര്‍ത്ഥിനി, പെരിയ ക്യാമ്പസ്). സഹോദരങ്ങള്‍: ഭാസ്‌കരന്‍ (ഓട്ടോ ഡ്രൈവര്‍), മാധവന്‍ (അസി.എഞ്ചിനിയര്‍, മലപ്പുറം), നാരായണി, പാറ്റ, തമ്പായി, കാര്‍ത്ത്യായനി.
ജോലിക്കിടെ കുഴഞ്ഞുവീണ് കര്‍ഷകത്തൊഴിലാളി മരിച്ചു



Keywords:  Obituary, Farmer, Udinur, CPM, Kasaragod, Coconut field, A. Raghavan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia