city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദയമംഗലം കോതാറമ്പത്തെ എം.വി.കുഞ്ഞമ്പു നിര്യാതനായി

ഉദുമ: (www.kasargodvartha.com 01/10/2015) ഉദയമംഗലം കോതാറമ്പത്തെ എം.വി.കുഞ്ഞമ്പു (86) നിര്യാതനായി. 50 വര്‍ഷത്തോളമായി ഉദുമ ടൗണില്‍ സൈക്കിള്‍ ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: പരേതയായ സി.വി.രമാവതി.

ഉദയമംഗലം കോതാറമ്പത്തെ എം.വി.കുഞ്ഞമ്പു നിര്യാതനായിമക്കള്‍: കെ. ബേബി കാഞ്ഞങ്ങാട്, മോഹനന്‍ കെ. ഉദയമംഗലം, പ്രീത കെ. പയ്യന്നൂര്‍, പുഷ്പ കെ. കാനായി, ഉമ കെ. മാതമംഗലം, ചന്ദ്രന്‍ കെ. ഉദയമംഗലം, ശശി കെ. ഉദയമംഗലം.

മരുമക്കള്‍: ഗംഗാധരന്‍ കാഞ്ഞങ്ങാട്, അജിത കുഞ്ഞിമംഗലം, മനോഹരന്‍ പയ്യന്നൂര്‍, പത്മനാഭന്‍ കാനായി,
ഷീബ പയ്യന്നൂര്‍, സുധ ഓലയമ്പാടി, പരേതനായ തമ്പാന്‍ മാതമംഗലം.

Keywords:  Uduma, Kasaragod, Kerala, Death, Obituary, Udayamangalam MV Kunhambu passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia