city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദയമം­ഗലത്തെ ബായിക്കര വെ­ളളച്ചി നിര്യാത­യായി

ഉദയമം­ഗലത്തെ ബായിക്കര വെ­ളളച്ചി നിര്യാത­യായി
ഉദുമ: ഉദയമം­ഗലത്തെ വലയില്‍ വീട്ടിലെ പരേതനായ രാമന്റെ ഭാര്യ ബായിക്കര വെളളച്ചി (82) നിര്യാതയായി.

മക്കള്‍: ശാരദ, ജാനകി, നളിനി, ചന്ദ്രന്‍ (ഡ്രൈവര്‍), ശ്രീധ­രന്‍ (ഡ്രൈവര്‍), രോഹിണി, കുഞ്ഞികൃഷ്ണന്‍, ദാമോധരന്‍ (ഡ്രൈവര്‍), ദിനേശന്‍ (ഗള്‍ഫ്), പരേതയായ സാവിത്രി.

മരുമക്കള്‍: കാട്ടൂര്‍ കണ്ണന്‍, ബാലന്‍, കുട്ട്യന്‍, അംബിക, പുഷ്പ, കുമാരന്‍, ശൈലജ, അനിത, വിലാസിനി, പരേതനായ ഭാസ്­കരന്‍.
സഹോദരങ്ങള്‍: കുമാരന്‍ കുറ്റിക്കോല്‍, പരേതരായ അമ്പാടി, കൃഷ്ണന്‍, കുഞ്ഞിരാമന്‍, ച­ിറ്റേയി.

Keywords:  Bavikara Vellachi, Udayamangalam, Uduma, Kasaragod, Obit, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia