അടൂര്‍ കൊട്ട്യാടിയില്‍ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു
Jan 14, 2013, 23:56 IST
Ravi |
U.-Kumaran-Achari |
നളിനിയാണ് രവിയുടെ ഭാര്യ, ഒന്നര വയസ്സുളള സുരേന്ദ്രന്‍ ഏകമനാണ്. സഹോദരങ്ങള്‍: പ്രകാശ്, ഹരിപ്രസാദ്, ശേഖരന്‍, അശോകന്‍, സുനില്‍.
ബിന്ദുവാണ് കുമാരന്റെ ഭാര്യ. മക്കള്‍: വിഷ്ണുപ്രസാദ്, കൃഷ്ണപ്രസാദ്. സഹോദരങ്ങള്‍: അശോകന്‍, കരുണാകരന്‍. ഇരുവരുടെയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kerala, Kasaragod, Accident, Ravi, Adoor, Bike, Tree, Friends, Hospital, Road, Malayalam News, Kerala Vartha.