Home Obituary ചാത്തമത്തെ ടി.വി നാരായണി നിര്യാതയായി Whatsapp Group Whatsapp Channel By Desk AlphaJan 27, 2012, 13:32 IST നിലേശ്വരം: ചാത്തമത്തെ ടി.വി നാരായണി(83) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഗോവിന്ദന്‍, സഹോദരങ്ങള്‍: ടി.വി അമ്പുട്ടി മാസ്റ്റര്‍ (നിലേശ്വരം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), പരേതനായ പാറു, കുഞ്ഞിപ്പെണ്ണ്, അമ്പാടി. Keywords: Kasaragod, Nileshwaram, Obituary. Tags Share this story Featured Recommended