ഉദുമ തെക്കേക്കരയിലെ ടി.വി കുഞ്ഞമ്മ നിര്യാതയായി
May 22, 2015, 08:00 IST
ഉദുമ: (www.kasargodvartha.com 22/05/2015) ഉദുമ തെക്കേക്കരയിലെ ടി.വി കുഞ്ഞമ്മ (75) നിര്യാതയായി. തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനായ പരേതനായ ടി.വി. കുഞ്ഞിരാമന്റെ ഭാര്യയാണ്.
മക്കള്‍: ടി.വി ലക്ഷ്മി (മംഗളൂരു), ശാന്ത, വാസന്തി (ബിഎസ്എന്‍എല്‍ കാസര്‍കോട്), ബേബി. മരുമക്കള്‍: പി. ബാലകൃഷ്ണന്‍ ചിറമ്മല്‍ (റിട്ട. ജിയോളജി വകുപ്പ് ഡയറക്ടര്‍), ചോയി, പവിത്രന്‍ (ബി.എസ്.എന്‍.എല്‍) നാരായണന്‍ (ഡ്രൈവര്‍).
രാവിലെ ഒമ്പത് മണിക്ക് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Keywords : Udma, Death, Obituary, Kasaragod, Kerala, Thekkekkara, TV Kunhamma.