city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ സ്വദേശിനി സൗദിയില്‍ നിര്യാതയായി

റിയാദ്: (www.kasargodvartha.com 23/08/2015) തൃക്കരിപ്പൂര്‍ നീലമ്പത്തെ ഒ.ടി ബീഫാത്തുമ്മ (62) സൗദിയില്‍ നിര്യാതയായി. ഇ.എം.പി ഹസൈനാറിന്റെ ഭാര്യയാണ്. പരിശുദ്ധ ഹജ്ജും, ഉംറയും നിര്‍വഹിക്കാന്‍ പോയതായിരുന്നു.

മൃതദേഹം മക്കയില്‍ ഖബറടക്കും. മക്കള്‍: താജുദ്ദീന്‍, ഫൗസിയ, ആശൂറ, നസീന, നവാസ് (സൗദി). മരുമക്കള്‍: വി.പി ഇബ്രാഹിം (ദുബൈ), അബ്ദുല്‍ ഖാദര്‍ ഹാജി (സൗദി), നജീബ് (ദുബൈ), ഫറാഹ് (ഷാര്‍ജ). സഹോദരങ്ങള്‍: ഒ.ടി സലീം, സഫിയ ഹജ്ജുമ്മ, ഖദീജ, സക്കീന, റൈഹാനത്ത്.

തൃക്കരിപ്പൂര്‍ സ്വദേശിനി സൗദിയില്‍ നിര്യാതയായി

Keywords : Riyadh, Death, Obituary, Kasaragod, Kerala, Trikaripur, Beefathumma, Trikaripur native dies in Saudi. 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia