city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ സ്വദേശി മലേഷ്യയില്‍ നിര്യാതനായി

തൃക്കരിപ്പൂര്‍ സ്വദേശി മലേഷ്യയില്‍ നിര്യാതനായി
T.K.C. Abdulla
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സ്വദേശി മലേഷ്യയില്‍ നിര്യാതനായി. തൃക്കരിപ്പൂര്‍ വള്‍വക്കാട് പൂവളപ്പിലെ ടി.കെ.സി.അബ്ദുല്ല(52)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. ആറ് മാസം മുമ്പാണ് ഇദ്ദേഹം നാട്ടില്‍ വന്നു പോയത്. ഭാര്യ: എന്‍.ബീഫാത്തിമ. മകന്‍: സാബിത്ത് (പ്ളസ് ടു വിദ്യാര്‍ഥി, മെട്ടമ്മല്‍).

Keywords: T.K.C. Basheer, Obituary, Malaysia, Trikaripur

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia