city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂരിലെ മാണിക്കം നിര്യാതയായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 13/02/2016) മണിയനൊടിയിലെ പരേതനായ ടി.വി.കോട്ടന്റെ ഭാര്യ കൊവ്വല്‍ വീട്ടില്‍ മാണിക്കം (91) നിര്യാതയായി. മക്കള്‍: സരോജിനി, നാരായണി, ദേവകി, കുഞ്ഞിക്കണ്ണന്‍, കെ.വി. ദാമോദരന്‍ (ടെയ്‌ലര്‍, തൃക്കരിപ്പൂര്‍ ടൗണ്‍) ഭാസ്‌ക്കരന്‍, രവീന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍, രമേശന്‍, പ്രകാശന്‍.

തൃക്കരിപ്പൂരിലെ മാണിക്കം നിര്യാതയായിമരുമക്കള്‍: കുഞ്ഞിരാമന്‍ അന്തിത്തിരിയന്‍, കലയക്കാരന്റെ ചെറിയമ്പു, പത്മാവതി, ശ്യാമള, ലീല, സുധ, വനജ, സിന്ധു, ഷീജ, പരേതനായ അമ്പുക്കുഞ്ഞി. സഹോദരങ്ങള്‍: പരേതരായ പാറു, ജാനു.

Keywords:  Trikaripur, Kasaragod, Kerala, Death, Obituary, Trikaripur Manikkam passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia