തൃക്കരിപ്പൂര്‍ ചൊവ്വേരിയിലെ സൈനബ നിര്യാതയായി
Jul 23, 2016, 07:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23.07.2016) ചൊവ്വേരിയിലെ പരേതനായ കോളയത്ത് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ടി എം സി സൈനബ(81) നിര്യാതയായി. മക്കള്‍: ടി എം സി കുഞ്ഞബ്ദുല്ല (ഓട്ടോ െ്രെഡവര്‍, തൃക്കരിപ്പൂര്‍), അബ്ദുല്‍ റഹ് മാന്‍ (റിട്ട. സെയില്‍സ് ഓഫീസര്‍), മുഹമ്മദ് (അധ്യാപകന്‍, കൈക്കോട്ട് കടവ് എച്ച്എസ്എസ്), കുഞ്ഞാമിന, യൂസഫ് (കുവൈത്ത്), ഇബ്രാഹിം (അസിസ്റ്റന്‍ഡ് ഫീല്‍ഡ് ഓഫീസര്‍, മൃഗസംരക്ഷണ വകുപ്പ്), പരേതനായ അബ്ദുല്‍ ഖാദര്‍.
മരുമക്കള്‍: എ സി മറിയുമ്മ, പി കെ ആയിഷ, എം സാജിദ, സി എച്ച് സുബൈദ, ഷെയ്ഖ് ഇസ്മാഈല്‍ (റിട്ട. ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍), വി കെ സക്കീന, റൈഹാന കോളയത്ത്. സഹോദരങ്ങള്‍: ടി എം അബ്ദുര്‍ റഷീദ് (കവ്വായി), ഖദീജ, പരേതരായ അബ്ദുല്‍ ഖാദര്‍, മജീദ്.
Keywords: Trikaripur, Obituary, Death, Sainaba passed away, Chovveri, Kasargod.