തൃക്കരിപ്പൂരിലെ അബ്ദുല്‍ കരീം നിര്യാതനായി
Feb 13, 2016, 09:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13/02/2016) തൃക്കരിപ്പൂര്‍ കടപ്പുറത്തെ ടി.പി അബ്ദുല്‍ കരീം(78) നിര്യാതനായി. തൃക്കരിപ്പൂര്‍ കടപ്പുറം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: ഷറഫുദ്ദീന്‍, ഫാത്വിമ, ഇബ്രാഹിം, നസീര്‍, റൈഹാവേനത്ത്, ബുഷ്‌റ. മരുമക്കള്‍: അബ്ദുല്‍ അസീസ്, സലീം, റഹ് മത്ത്, സീനത്ത്, നസീമ.
ഭാര്യ: നഫീസ. മക്കള്‍: ഷറഫുദ്ദീന്‍, ഫാത്വിമ, ഇബ്രാഹിം, നസീര്‍, റൈഹാവേനത്ത്, ബുഷ്‌റ. മരുമക്കള്‍: അബ്ദുല്‍ അസീസ്, സലീം, റഹ് മത്ത്, സീനത്ത്, നസീമ.
Keywords: Trikaripur, Kasaragod, Kerala, Death, Obituary, Trikaripur Abdul Kareem passes away.