ബൈക്കില്‍ ആശുപത്രിയിലെത്തിയ ട്രാവല്‍ ഉടമ നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീണുമരിച്ചു
Apr 17, 2018, 16:53 IST
കാസര്‍കോട്: (www.kasargodvartha.com 17.04.2018) ബൈക്കില്‍ ആശുപത്രിയിലെത്തിയ ട്രാവല്‍ ഉടമ കുഴഞ്ഞുവീണുമരിച്ചു. നെല്ലിക്കട്ടയില്‍ താമസക്കാരനും ചട്ടഞ്ചാല്‍ പുത്തരിയടുക്കം സ്വദേശിയുമായ അബ്ദുര്‍ റഹ് മാനാ(46)ണ് നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീണുമരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ഉടനെ ബൈക്കോടിച്ച് അബ്ദുര്‍ റഹ് മാന്‍ കാസര്‍കോട്ടെ സ്വകാര്യാശു്പത്രിയിലെത്തുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു.
ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ഫസീല. ഏക മകള്‍: ആമിന(മൂന്ന് വയസ്). സഹോദരി: ഫൗസിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Hospital, Travel owner dies after cardiac arrest.
< !- START disable copy paste -->