മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു; ഉടലും തലയും വേര്‍പെട്ടു
May 13, 2015, 12:58 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 13/05/2015) മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ജംഗ്ഷനില്‍ ട്രെയിനിടിച്ച് യുവാവ് മിരിച്ചു. ഉടലും തലയും വേര്‍പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെയാണ് സംഭവം. അണങ്കൂര്‍ സ്വദേശി അനീഷ് (27) ആണ് മരിച്ചത്.
മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റര്‍ സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് മരണം സംഭവിച്ചത്. യുവാവ് ട്രെയിനിന് മുന്നില്‍ ചാടിയതാണോയെന്നകാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords : Mogral puthur, Train, Accident, Obituary, Kerala, Kasaragod, Train Accident, Train hits: youngster dies.
Advertisement:
Advertisement: