പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവ് ട്രെയിന്‍തട്ടി മരിച്ചു
Mar 28, 2015, 21:00 IST
കുമ്പള: (www.kasargodvartha.com 28/03/2015) നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവ് ട്രെയിന്‍തട്ടി മരിച്ചു. പെര്‍വാഡ് കടപ്പുറത്തെ യൂസുഫിന്റെ മകന്‍ മുഹമ്മദ് സൈഫുദ്ദീന്‍ (24) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. നാട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സൈഫുദ്ദീന്‍. നേരത്തെ ഗള്‍ഫിലായിരുന്നു. മാതാവ്: സഫിയ. സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ്, സുമയ്യ, ഖമറുന്നീസ, ഫാറൂഖ്.
ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. നാട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സൈഫുദ്ദീന്‍. നേരത്തെ ഗള്‍ഫിലായിരുന്നു. മാതാവ്: സഫിയ. സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ്, സുമയ്യ, ഖമറുന്നീസ, ഫാറൂഖ്.
Keywords : Kumbala, Youth, Died, Obituary, Kasaragod, Kerala, House, Saifudheen.