ഭര്‍ത്താവിനു മരുന്നു വാങ്ങാന്‍ പോയ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു
Aug 18, 2014, 13:34 IST
കോട്ടിക്കുളം: (www.kasargodvartha.com 18.08.2014) സുഖമില്ലാത്ത ഭര്‍ത്താവിനു മരുന്നു വാങ്ങാന്‍ പോയ വീട്ടമ്മ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചു. തിരുവക്കോളിയില്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷനു സമീപം താമസിക്കുന്ന ഭവാനി ശങ്കറിന്റെ ഭാര്യ ശ്രീമതി(70)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനിലാണു അപകടം.
പാളം മുറിച്ചുകടക്കുമ്പോള്‍ പാലക്കാട്ടേക്കു പോവുകയായിരുന്ന എഗ്മൂര്‍ എക്‌സ്പ്രസ് തട്ടുകയായിരുന്നു. ട്രെയിന്‍ വരുന്നതു കണ്ട് ആളുകള്‍ ഇവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അപ്പോഴേക്കും ട്രെയിന്‍ തട്ടിയിരുന്നു.
കാലിനു പരിക്കേറ്റ ശ്രീമതിയെ ഉടന്‍ ഉദുമ ഗവ. ആശുപത്രിയിലേക്കു മാറ്റി. നില ഗുരുതരമായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സുഖമില്ലാത്ത ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

Also read:
കോഴിക്കോട്ടെ സര്‍ക്കാര്‍ സ്കൂളില്‍ 21 വിദ്യാര്‍ത്ഥിനികളെ അധ്യാപകന് പീഡിപ്പിച്ചു
Keywords : Accident, Train, Kottikulam, Kasaragod, Obituary, House wife, Train hits: Women dies.