ട്രെയിന്‍ തട്ടി രാജസ്ഥാന്‍ സ്വദേശി മരിച്ചു
Jul 30, 2016, 09:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 30/07/2016) ട്രെയിന്‍ തട്ടി രാജസ്ഥാന്‍ സ്വദേശി മരിച്ചു. രാജസ്ഥാനിലെ റഫീഖ് കെ എസ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ട്രെയിനിടിച്ചത്. മാര്‍ബിള്‍ ജോലിക്കാരനാണ് റഫീഖ്. പിതാവ്: ബമര്‍.
Keywords : Manjeshwaram, Train, Death, Obituary, Rajastan, KS Rafeeq.
ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ട്രെയിനിടിച്ചത്. മാര്‍ബിള്‍ ജോലിക്കാരനാണ് റഫീഖ്. പിതാവ്: ബമര്‍.
Keywords : Manjeshwaram, Train, Death, Obituary, Rajastan, KS Rafeeq.