city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവ് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

യുവാവ് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍
തൃക്കരിപ്പൂര്‍: പരേതനായ കുണ്ട് വളപ്പില്‍ കൊട്ടന്റെ മകന്‍ പേക്കടത്തെ പി എം പ്രഭാകരനെ (45 ) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ജഡം കാണപ്പെട്ടത്. രാത്രി പാളം മുറിച്ച് കടക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കരുതുന്നു. ഭാര്യ: സവിത (കുണിയന്‍). മാതാവ്: നളിനി. സഹോദരങ്ങള്‍: പുഷ്പ, ശ്രീജ, പ്രിയ.

Keywords: Kasaragod, Trikaripur, Train.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia