Home Obituary തീവണ്ടിതട്ടി യുവാവ് മരിച്ചു Whatsapp Group Whatsapp Channel By Web Desk PreNov 29, 2011, 09:58 IST മഞ്ചേശ്വരം: തീവണ്ടിതട്ടി യുവാവ് മരിച്ചു. ബേക്കൂരിലെ സുന്ദരന്റെ മകന്‍ അശ്വിന്‍രാജ്(24)ആണ് മരിച്ചത്. ഉപ്പള റെയില്‍ സ്റ്റേഷന്‍ പരിസരത്താണ് അപകടം. പാളം മുറിച്ചുകടക്കുന്നതിനിടെ മലബാര്‍ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. സഹോദരങ്ങള്‍: അനുഷ, അശ്വിനി. Keywords: Kasaragod, Obituary, Train Tags Share this story Featured Recommended