city-gold-ad-for-blogger

യുവാവ് അബദ്ധത്തില്‍ തീവണ്ടി തട്ടി മരിച്ചു

യുവാവ് അബദ്ധത്തില്‍ തീവണ്ടി തട്ടി മരിച്ചു
Mani
ബേക്കല്‍: ബേക്കല്‍ കൂറുംബഭഗവതി ക്ഷേത്രത്തിന് സമീപത്തെ കല്യാണി-ബാലന്‍ ദമ്പതികളുടെ മകന്‍ മണി(24) അബദ്ധത്തില്‍ തീവണ്ടിതട്ടി മരിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ടത്. മൃതദേഹം ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: മിനി, ബാലകൃഷ്ണന്‍, മനു.
Keywords: Train, Accidental-Death, Bekal, kasaragod, Obituary, യുവാവ്, ബേക്കല്‍

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia