പഴയകാല മലഞ്ചരക്ക് വ്യാപാരി ടി.യു മുഹമ്മദ് ഹാജി നിര്യാതനായി
Apr 6, 2013, 11:23 IST
കാസര്‍കോട്: പഴയകാല മലഞ്ചരക്ക് വ്യാപാരി കാസര്‍കോട് ആനബാഗിലുവിലെ ടി.യു. മുഹമ്മദ് ഹാജി (80) നിര്യാതനായി. കുണ്ടംകുഴിയില്‍ ഏറെക്കാലം മലഞ്ചരക്ക് വ്യാപാര സ്ഥാപനം നടത്തിയിരുന്നു. പരേതനായ ഉമര്‍ ഹാജിയുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ ഹമീദ്, ജമാലുദ്ദീന്‍, സുബൈര്‍, ശംസുദ്ദീന്‍, നവാസ്, സമീര്‍, ശരീഫ, അഫീദ, അനീസ, സര്‍ഫീന.
മരുമക്കള്‍: ആമിന (ചെങ്കള), ജമീല (ചെങ്കള), റഹ്മത്ത് (കാഞ്ഞങ്ങാട്), ഫൗസിയ (പൊവ്വല്‍), അഷ്‌രിഫ (കല്ലങ്കൈ). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, സുലൈമാന്‍, ഫാത്വിമ, നഫീസ. ഖബറടക്കം ഉച്ചയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Muhammed Haji, Kundamkuzhi, Kasaragod, Merchant, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.