city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമുഖ വ്യവസായി ടി.എ. കൃഷ്ണന്‍ നിര്യാതനായി

പ്രമുഖ വ്യവസായി ടി.എ. കൃഷ്ണന്‍ നിര്യാതനായി
T.A. Krishnan 
കാസര്‍കോട്: പ്രമുഖ വ്യവസായിയും അബ്കാരി കോണ്‍ട്രാക്ടറുമായിരുന്ന നുള്ളിപ്പാടി സുരഭി കോളനിയിലെ ടി.എ. കൃഷ്ണന്‍(കാട്ടൂര്‍ അച്ചു-65) നിര്യാതനായി. കാസര്‍കോട്ടെ പഴയ മുത്തപ്പന്‍ വൈന്‍സിന്റെ പാര്‍ട്ണറായിരുന്നു. പാലക്കുന്ന് കാട്ടൂര്‍ സെയിസ് കോര്‍പറേഷന്‍, മടിക്കൈയിലെ പ്രിയാ ഗ്രാനൈറ്റ്‌സ് തുടങ്ങിയവയുടെ സ്ഥാപകനാണ്.
ഭാര്യ: ദേവകി. മക്കള്‍: പ്രവീണ്‍ (ബിസിനസ്), പ്രിയ, പ്രഗ്യ. മരുമക്കള്‍: രാജീവ് ചെറുവത്തൂര്‍ (സെന്‍ട്രല്‍ എക്‌സൈസ്, കാസര്‍കോട്), അനീഷ് (ചായ്യോത്ത്, നീലേശ്വരം), സ്വപ്ന തെക്കേക്കര.




Keywords: Kasaragod, Obituary, Nullippady

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia