മാവിലാകടപ്പുറം പന്ത്രണ്ടില്‍ ടി.പി കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി നിര്യാതനായി
Feb 23, 2016, 13:00 IST
പടന്ന: (www.kasargodvartha.com 23/02/2016) മാവിലാ കടപ്പുറം പന്ത്രണ്ടില്‍ ടി.പി ഹൗസില്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി (74) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രമുഖ സാമൂഹിക - സാംസ്‌കാരിക പ്രവര്‍ത്തകനും ദീര്‍ഘകാലം ബോംബെ മുസ്‌ലിം ജമാഅത്തിന്റെ സേവനരംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. നിലവില്‍ പന്ത്രണ്ടില്‍ യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ടും മഹല്ല് വൈസ് പ്രസിഡണ്ടുമാണ്.
ഭാര്യ: മറിയുമ്മ ഹജ്ജുമ്മ പാണ്ട്യാല. മക്കള്‍: മുനീര്‍ പാണ്ട്യാല (സിറാജ് ദിനപ്പത്രം അബൂദാബി ലേഖകന്‍, മര്‍കസ് പി.ആര്‍.ഒ), മുജീബ്, അബ്ദുല്‍ ഖാദിര്‍, ആബിദ് (എല്ലാവരും അബൂദാബി) സൈനബ. മരുമക്കള്‍: സഫീന, ഫാത്ത്വിമ, ഹസീന, ഖദീജ, അബ്ദുല്ല. മൃതദേഹം ബുധനാഴ്ച രാവിലെ 10 മണിക്ക് പന്ത്രണ്ടില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മയ്യിത്ത് നിസ്‌കാരത്തിന് പ്രമുഖ പണ്ഡിതനും മര്‍കസ് ജനറല്‍ മാനേജറുമായ സി. മുഹമ്മദ് ഫൈസി നേതൃത്വം നല്‍കും.
മയ്യിത്ത് നിസ്‌കരിക്കാനും ദുആ ചെയ്യാനും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ ആഹ്വാനം ചെയ്തു.
Keywords : Cheruvathur, Obituary, Mavila Kadappuram, T.P Kunhi Moideen Haji.