പള്ളിക്കര തൊട്ടിയിലെ ടി.എം. മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി
Aug 16, 2014, 23:51 IST
പള്ളിക്കര:(www.kasargodvartha.com 16.08.2014) തൊട്ടിയിലെ ടി.എം. മുഹമ്മദ്കുഞ്ഞി ഹാജി (76) നിര്യാതനായി.
ഭാര്യ: മാളികയില്‍ ബീഫാത്വിമ. മക്കള്‍:ഷരീഫ്, സിദ്ദീഖ്, ആരിഫ്, ജുനൈദ് (എല്ലാവരും ഗള്‍ഫ്), മുനീറ, സമീറ, റൈഹാന, ഹഫ്‌സത്ത്. മരുമക്കള്‍: അസീസ് മാളികയില്‍, സാലിഹ് മുക്കൂട്, ഹാരിസ് ചിത്താരി, മൊയ്തു ഉദുമ പടിഞ്ഞാര്‍. സഹോദരങ്ങള്‍: ടി.എം.കുഞ്ഞബ്ദുല്ല, ഖദീജ, ബീഫാത്വിമ, പരേതരായ വലിയവളപ്പില്‍ മൊയ്തു, ആമുഞ്ഞി. പള്ളിക്കര ന്യൂസ് ഏജന്റ് എം.എ. സാലിഹ് ഭാര്യ സഹോദരനാണ്.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Pallikara, Obituary, kasaragod, Kerala, Dubai, T.M.Mohammed Kunhi
Advertisement: