കോണ്‍ഗ്രസ് നേതാവ് പടന്ന എടച്ചാക്കൈയിലെ ടി കെ സി മൂസ നിര്യാതനായി
Oct 31, 2016, 09:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 31/10/2016) എടച്ചാക്കൈ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പാലത്തരയിലെ ടി കെ സി മൂസ (72) നിര്യാതനായി. ബദറുല്‍ ഹുദാ യൂത്ത് ഫെഡറേഷന്‍ രക്ഷാധികാരിയും എടച്ചാക്കൈ അഴീക്കാല്‍ ഇര്‍ഷാദുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: എം മൈമൂനത്ത്. മക്കള്‍: മുഹമ്മദ് കുഞ്ഞി (കുവൈറ്റ്), അബ്ദുള്‍ ഖാദര്‍ (സഫ ഹാര്‍ഡ്‌വേഴ്‌സ് തൃക്കരിപ്പൂര്‍), ജസീര്‍ (കുവൈറ്റ്), അനീസ, ജസീല. മരുമക്കള്‍: ടി.മുഹമ്മദലി (ബഹറിന്‍), ടി കെ ലത്തീഫ് (കുവൈറ്റ്), എ സമീറ, എ സീനത്ത്, എ വി റുബീന. സഹോദരങ്ങള്‍: റുഖ്യ, ഖദീജ, മറിയുമ്മ, അലിയുമ്മ, പരേതനായ ടി കെ സി മുഹമ്മദ് കുഞ്ഞി ഹാജി.
Keywords: Obituary, Trikaripur, Congress, Leader, TKC Moosa, Committee, President, Wife, M Maimoonath, Sons, Muhammed kunjhi, Abdul Khader,