എരിഞ്ഞിപ്പുഴയിലെ ടി എ കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി
Oct 20, 2016, 09:01 IST
ബോവിക്കാനം: (www.kasargodvartha.com 20/10/2016) ആദ്യകാല കര്‍ഷകനും രാവണീശ്വരം അപ്ലിയത്ത് തറവാട് കാരണവരുമായ എരിഞ്ഞിപ്പുഴയിലെ ടി എ കുഞ്ഞിരാമന്‍ നായര്‍ (84) നിര്യാതനായി. ഭാര്യ: പരേതയായ കാമലോണ്‍ പാര്‍വതി അമ്മ.
മക്കള്‍: കെ കരുണാകരന്‍ നായര്‍ (സെക്രട്ടറി, കാസര്‍കോട് സഹകരണ അര്‍ബന്‍ സൊസൈറ്റി, വിദ്യാനഗര്‍), വിജയലളിത, തങ്കമണി, വിജയകുമാര്‍ (അധ്യാപകന്‍, നായന്മാര്‍മൂല ടി ഐ എച്ച് എസ് സ്‌കൂള്‍), രമാദേവി. മരുമക്കള്‍: കസ്തൂരി പെരുമ്പള്ളി, ദാമോധരന്‍ നായര്‍ പെരിയ, സുനന്ദ വണ്ണാര്‍കയ, മോഹനന്‍ നായര്‍ കരിച്ചേരി, പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍ അടുക്കത്ത്ബയല്‍.
സഹോദരങ്ങള്‍: ദേവകി രാവണേശ്വരം, പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍ (റിട്ട. പ്രഥമാധ്യാപകന്‍). സഞ്ചയനം ഞായറാഴ്ച.
Keywords : Bovikanam, Obituary, Farmer, Leader, TK Kunhiraman.