ടിപ്പര്‍ ലോറി ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു
Sep 30, 2015, 09:22 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/09/2015) ടിപ്പര്‍ ലോറി ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു. മൊഗ്രാല്‍ സ്വദേശി വി.കെ. സുലൈമാ (45) നാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വൈകിയാണ് തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ വെള്ളാപ്പ് റോഡ് ലെവല്‍ ക്രോസിനടുത്ത് സുലൈമാനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ഭാര്യ: വി.പി. അലീമ (തൃക്കരിപ്പൂര്‍ ബീരിച്ചേരി). മക്കള്‍: ഫിനാന്‍, സിറാജ്, ജാബിര്‍.
ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ഭാര്യ: വി.പി. അലീമ (തൃക്കരിപ്പൂര്‍ ബീരിച്ചേരി). മക്കള്‍: ഫിനാന്‍, സിറാജ്, ജാബിര്‍.
Keywords: Trikaripur, Train, Accident, Obituary, Mogral puthur, Kerala, VK Sulaiman