city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡ്രൈവിംഗ് ടെസ്റ്റിനിടെ മരമില്‍ ഉടമ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22/12/2016) ഡ്രൈവിംഗ് ടെസ്റ്റിനിടെ മരമില്‍ ഉടമ കുഴഞ്ഞു വീണു മരിച്ചു. പിലിക്കോട് വയലിലെ കെ വി ജനാര്‍ദ്ദനന്‍ (60) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ഗുരു വനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈംവിംഗ് ടെസ്റ്റിനിടെ കാര്‍ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഡ്രൈവിംഗ് ടെസ്റ്റിനിടെ മരമില്‍ ഉടമ കുഴഞ്ഞു വീണു മരിച്ചു

ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിലിക്കോട് വയലിലെ മിനി ഇന്‍ഡസ്ട്രീസ് ഉടമയാണ്. ഭാര്യ: രാധ. മക്കള്‍: വത്സരാജ്, അനീഷ്. സഹോദരങ്ങള്‍: പത്മനാഭന്‍, നാരായണന്‍, വിജയന്‍, തമ്പാന്‍.

Keywords: Kasaragod, Obituary, Kerala, Driving Test, Pilicode Vayal, Death, Timber mill owner dies during driving test

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia