city-gold-ad-for-blogger

ആദ്യകാല ജനസംഘം പ്രവര്‍ത്തകന്‍ ത്യാംപണ്ണറൈ നിര്യാതനായി

കാസര്‍കോട്: ആദ്യകാല ജനസംഘം പ്രവര്‍ത്തകനും കുട്‌ലു കള്ളിയങ്കാട്ട് തറവാട്ട് കാരണവരുമായിരുന്ന ത്യാംപണ്ണറൈ (99) നിര്യാതനായി. ഭാര്യ: ശാന്തമ്മ.

ആദ്യകാല ജനസംഘം പ്രവര്‍ത്തകന്‍ ത്യാംപണ്ണറൈ നിര്യാതനായിമക്കള്‍: മഹാബലറായി (കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ജനറല്‍ മാനേജര്‍), ബാലകൃഷ്ണന്‍, സഞ്ജീവറൈ (ഫോട്ടോ സ്റ്റാര്‍ സ്റ്റുഡിയോ കാസര്‍കോട്), സീത, പുഷ്പലത, ലീലാവതി, ജയലക്ഷ്മി, ചേതന. മരുമക്കള്‍: രമ, പ്രേമാവതി റൈ (മധൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), അനുരാധ, ബാലകൃഷ്ണന്‍, ആനന്ദ, തുക്കാറാം റൈ, ശ്രീധര്‍ റൈ (പെര്‍ള സഹകരണ മാനേജര്‍), പരേതനായ ശങ്കപ്പ. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുട്‌ലു കള്ളിയങ്കാട്ട് വീട്ടുവളപ്പില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Thyampanna Rai, Obituary, Kasaragod, Kerala, Obit News, Malayalam News.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia