city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തുരുത്തിയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

നായന്‍മാര്‍മൂല:(www.kasargodvartha.com 18/04/2016) തുരുത്തി സ്വദേശിയും നായന്‍മാര്‍മൂല - പെരുമ്പള റോഡില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്മാന്‍ - ബീഫാത്വിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (65) നിര്യാതനായി.

ഭാര്യ: നഫീസ. മക്കള്‍: അര്‍ഷാദ്, നസീമ. സംസീറ. മരുമകന്‍: റഫീഖ്. സഹോദരങ്ങള്‍: നഫീസ, ജമീല, പരേതരായ പി എ മുഹമ്മദ് കുഞ്ഞി, മറിയമ്മ. ഖബറടക്കം തുരുത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ.
തുരുത്തിയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Keywords: Perumbala, Obituary, Masjid, Thuruthi Abdulkhader Passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia