തുളുച്ചേരി തമ്പായി അമ്മ നിര്യാതയായി
Sep 3, 2012, 19:28 IST
പനയാല്‍: പനയാല്‍ മിത്തല്‍ പുതിയ വീട്ടില്‍ പരേതനായ മുണ്ടോത്ത് കുഞ്ഞിരാമന്‍ നായരുടെ ഭാര്യ തുളുച്ചേരി തമ്പായി അമ്മ(76) നിര്യാതയായി.
മക്കള്‍: ഗംഗാധരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍ (ഇരുവരും ഗള്‍ഫ്), ഓമന, രാധ, തങ്കമണി, സുധ. സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍, മാധവന്‍ നായര്‍, കുഞ്ഞമ്പു നായര്‍, ചന്തുക്കുട്ടി നായര്‍, പരേതനായ ദാമോധരന്‍, മാധവി.
Keywords: Thambaiamma, Obituary, Panayal, Kasaragod