തോട്ടുംപുറത്തെ പച്ചാങ്കൈ കുഞ്ഞമ്പു നിര്യാതനായി
Dec 6, 2012, 16:29 IST
നീലേശ്വരം: തോട്ടുംപുറത്തെ പച്ചാങ്കൈ കുഞ്ഞമ്പു (70) നിര്യാതനായി. ഭാര്യ: ചിരുതക്കുഞ്ഞ്. മക്കള്‍: രമേശന്‍, സുരേശന്‍, സുരേന്ദ്രന്‍ (മൂവരും ഗള്‍ഫ്), സുധ (കരുവാച്ചേരി).
മരുമക്കള്‍: ലതിക (ഓര്‍ക്കളം), ഗോപാലകൃഷ്ണന്‍ (ഒഴിഞ്ഞവളപ്പ്), പ്രസന്ന (പടിഞ്ഞാറ്റംകൊഴുവല്‍), മിനി (തോട്ടുംപുറം).
Keywords: Kunhambu, Obituary, Nileshwaram, Kasaragod, Kerala, Malayalam news.