തെയ്യംകലാകാരന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
Mar 27, 2015, 11:03 IST
നീലേശ്വരം: (www.kasargodvartha.com 27/03/2015) തെയ്യം കലാകാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം പാലായിയിലെ കുഞ്ഞിക്കണ്ണന് പെരുവണ്ണാനെയാണ് (65) വ്യാഴാഴ്ച മൂലപ്പള്ളി റെയില്‍ പാളത്തില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: ശാന്ത. മക്കള്‍: രഘു, രതീഷ്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
Also Read: പി.സി. ജോര്‍ജ്ജിനെ അറസ്റ്റു ചെയ്യാന്‍ ഉന്നതതല നീക്കമുണ്ടായി; തടഞ്ഞതാര്?
Keywords: Nileshwaram, Theyyam, Obituary, Accident, Accidental-Death, Death, Kerala, Kunhikannan Peruvannan.
Advertisement:
ഭാര്യ: ശാന്ത. മക്കള്‍: രഘു, രതീഷ്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
![]() |
File Photo |
Also Read:
Advertisement: