തെയ്യം കലാകാരന്‍ തൂങ്ങിമരിച്ച നിലയില്‍
Jun 16, 2013, 11:00 IST
പെരിയ: തെയ്യം കലാകാരനെ വീടിന്റെ സണ്‍ഷെയ്ഡിന്റെ കൊളുത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ വടക്കേക്കരയിലെ രഘു പണിക്കരുടെ മകന്‍ ശ്രീരാഗിനെ(26)യാണ് ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാദ്യ കലയിലും മുഖത്തെഴുത്തിലും കഴിവുതെളിയിച്ച കലാകാരനായിരുന്നു ശ്രീരാഗ്. ബേക്കല്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ശാരദയാണ് മാതാവ്. സഹോദരങ്ങള്‍: സംഗീത, ശ്രുതി.
വാദ്യ കലയിലും മുഖത്തെഴുത്തിലും കഴിവുതെളിയിച്ച കലാകാരനായിരുന്നു ശ്രീരാഗ്. ബേക്കല്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ശാരദയാണ് മാതാവ്. സഹോദരങ്ങള്‍: സംഗീത, ശ്രുതി.