അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Aug 10, 2015, 17:53 IST
തെരുവത്ത്: (www.kasargodvartha.com 10/08/2015) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തളങ്കര തെരുവത്ത് ഗാര്ഡന് ഹൗസില്‍ ടി.എ. സുല്‍ഫിക്കറിന്റെ ഭാര്യ എം. സഫിയ (34) യാണ് മരിച്ചത്. കോളിയടുക്കത്തെ മഹ് മൂദ്-പരേതയായ ആഇശ ദമ്പതികളുടെ മകളാണ്. അസുഖത്തെ തുടര്‍ന്ന് നാല് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്.
മക്കള്‍: സഫ, സുഹ, നദ, മുന. സഹോദരങ്ങള്‍: ഷാഫി, അബ്ദുല്‍ ഖാദര്‍, ഹുസൈന്, ഉസ്മാന്, ഹംസ, ബഷീര്‍, മുസ്തഫ, ഹാരിസ്, ബാഫാത്വിമ. ഖബറടക്കം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Theruvath, Thalangara, Death, Obituary, Kasaragod, Kerala, Safiya, Theruvath Safiya passes away.
Advertisement: